#
# #

പൊതു വിദ്യാഭ്യാസത്തിന്റെ ഭാവി

Category: വിദ്യാഭ്യാസം

  • Author: പി. പ്രേമചന്ദ്രൻ
  • ISBN: 978-93-6100-112-3
  • SIL NO: 5684
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹140.00 ₹175.00


പൊതുവിദ്യാഭ്യാസരംഗത്ത് രാജ്യത്തിനും ലോകത്തിനുതന്നെയും മാതൃകയായ കേരളത്തിൻ്റെ വിദ്യാഭ്യാസരംഗത്തെക്കുറിച്ചും വിദ്യാഭ്യാസ നയങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന കൃതി. പൊതുവിദ്യാഭ്യാസരംഗത്തെ കുതിപ്പ് മാത്രമല്ല അതിൽ അന്തർലീനമായിരിക്കുന്ന സങ്കീർണങ്ങളായ പ്രശ്നങ്ങളും ഈ ഗ്രന്ഥം ചർച്ച ചെയ്യുന്നു.


Latest Reviews